വലിയ വീടും ധാരാളം പണവും; പ്രവാസിയുടെ ഭാര്യക്ക് സംഭവിച്ചത്…
പുനലൂർ അഞ്ചൽ നിവാസികൾക്ക് ഇപ്പോഴും നടുക്കം വിട്ടു മാറിയിട്ടില്ല. സിബി എന്ന യുവതിക്ക് ഉണ്ടായ അത്യാഹിതം ഈ നാട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സിബിയുമായി സൗഹൃദത്തിൽ ആയിരുന്ന ബിജു വീട്ടിലെത്തി ഇവരെ പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം...