Master News Kerala
Cinema

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

‘തിരനോട്ടം’ എന്ന ഇറങ്ങാത്ത മോഹന്‍ലാല്‍ സിനിമയുടെ സംവിധായകനെ മലയാളം മറന്നു കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇന്നും മനസില്‍ സിനിമയുമായാണ് അദ്ദേഹത്തിന്റെ ജീവിതം. മോഹന്‍ലാലുമായി മികച്ച വ്യക്തിബന്ധം പുലര്‍ത്തുന്ന അദ്ദേഹം സിനിമയെ കൈവിടാന്‍ ഒരുക്കമല്ല. ‘ഒടിയന്‍’ സിനിമയെക്കുറിച്ച് ആര്‍ക്കും അറിയാത്ത രഹസ്യം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സത്യത്തില്‍ ഒടിയന്‍ എന്ന സബ്ജക്റ്റ് സിനിമയാക്കാന്‍ ആദ്യം ആേലാചിച്ചത്് കൃഷ്ണദാസായിരുന്നു.

 അതിന്റെ കഥയും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. തിന്മകള്‍ക്കെതിരേ പോരാടാനുള്ള ആഗ്രഹംകൊണ്ട് ഒടിയനായി മാറുന്ന യുവാവിന്റെ കഥയായിരുന്നു കൃഷ്ണദാസിന്റെ മനസില്‍. എന്നാല്‍ കൃഷ്ണദാസിന്റെ ഒടിയന്‍ യാഥാര്‍ത്ഥ്യമാകും മുമ്പേ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ തിയറ്ററുകളിലെത്തി.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഒരു നിലവാരവും പുലര്‍ത്തുന്നില്ല എന്നും കൃഷ്ണദാസ് അഭിമുഖത്തില്‍ പറയുന്നു.

മുഴുവന്‍ അഭിമുഖവും കാണാന്‍ യൂട്യൂബ് ലിങ്കില്‍ കയറുക.

Related posts

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

Masteradmin

കാലുപിടിച്ചു കിട്ടിയ റോള്‍; കണ്ട് ആളുകള്‍ ചീത്തവിളിച്ചു

Masteradmin