സംഗീതത്തിന്റെ ‘പോളിടെക്‌നിക്’ അറിഞ്ഞ കല്ലറ ഗോപന്‍
മലയാളിയുടെ സംഗീതാസ്വാദകലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഗായകനാണ് കല്ലറഗോപന്‍. നാടകഗാനം, ചലച്ചിത്രഗാനം, ലളിതഗാനം എന്നീ മേഖലകളിലെല്ലാം കല്ലറ ഗോപന്‍ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അര്‍ഹമായ അംഗീകാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് ആസ്വാദകലോകം സംശയിക്കുന്നു. അദ്ദേഹത്തിന്റെ സംഗീതജീവിതത്തെക്കുറിച്ചു...