Master News Kerala

Author : Masteradmin

Crime

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് .

Masteradmin
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് .തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത് . തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയായ സത്യദാസ് തിരുവനന്തപുരം സ്വദേശിയായ പദ്മകുമാർ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. അഞ്ച് വർഷത്തോളമായി സഹകരണസ്ഥാപനങ്ങളിൽ ജോലി...
Cinema

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin
മലയാള സിനിമയില്‍ കലാസംവിധായകനായും സംവിധായകനായും നിര്‍മ്മാതാവായും കഴിവു തെളിയിച്ചിട്ടുള്ള പ്രതിഭയാണ് കുര്യന്‍ വര്‍ണ്ണശാല. സിനിമയുമൊയി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം നിരവധി ഓര്‍മ്മകളും നിറഞ്ഞതാണ്. സിനിമയില്‍ വലിയ സൗഹൃദവലയത്തിന് ഉടമയുമാണ് അദ്ദേഹം. മലയാളത്തിലെ വിവിധ താരങ്ങളോടൊപ്പമുള്ള...
News

ആത്മാവുമായി സംസാരിക്കുന്ന ഉസ്താദ്

Masteradmin
മരിച്ചുകഴിഞ്ഞവരുമായി സംസാരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു എന്നു ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെയിടയില്‍ കാണും. എന്നാല്‍ അത് വെറും സങ്കല്‍പ്പമല്ല. ഈ ഉസ്താദിന്റെ കാര്യത്തിലെങ്കിലും. നിങ്ങള്‍ ഒരിക്കലെങ്കിലും ഇദ്ദേഹത്തെ നേരിട്ടു കണ്ടാല്‍ നിങ്ങളെ അദ്ദേഹം...
Cinema

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin
ബറോസും എമ്പുരാനും വലിയ നേട്ടമുണ്ടാക്കില്ലെന്നു പ്രവചനം ബിജു ഗോപിനാഥന്‍ എന്ന പേര് പലര്‍ക്കും അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ മോഹന്‍ലാലിന്റെ അര്‍ദ്ധസഹോദരന്‍ എന്നു പറഞ്ഞാല്‍ അറിയില്ലെങ്കിലും ഒന്നു ശ്രദ്ധിക്കും. ബിജു ഗോപിനാഥന് ജ്യോതിഷത്തില്‍ ചില കഴിവുകളുണ്ടെന്നാണ്...
Cinema

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin
ദിലീപിന് താരപരിവേഷവും മലയാളത്തിന് ഒരു ഹിറ്റു ചിത്രവും സമ്മാനിച്ചകൊണ്ടാണ് സുന്ദര്‍ദാസിന്റെ സല്ലാപം പുറത്തുവന്നത്. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സിനിമയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്താതെ സംവിധായകന്റെ മനസില്‍ കിടക്കുന്നുണ്ട്. ചില വിശേഷങ്ങള്‍ സുന്ദര്‍ദാസ്് പങ്കുവയ്ക്കുന്നു....
Cinema

സുചിത്ര പറയുന്നു; പ്രണവിനെ ലൈനില്‍കിട്ടിയാല്‍അമ്മയെ ഒന്നുവിളിക്കാന്‍ പറയണേ..

Masteradmin
മലയാള സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും അഭിനേതാവായും തിളങ്ങിനില്‍ക്കുന്ന വ്യക്തിയാണ് കണ്ണന്‍ പട്ടാമ്പി. കര്‍മ്മയോദ്ധായിലെ വില്ലന്‍ വേഷവും ബ്ലാക്ക് സിനിമയിലെ മമ്മൂട്ടിയുടെ വില്ലനായും അഭിനയിച്ച കണ്ണനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ വിപലമായ...
Story

ഫോണിലൂടെ ശബ്ദം കേട്ടാല്‍ മതി; രവി സ്വാമി എല്ലാം പറയും

Masteradmin
പലതരത്തിലുള്ള വിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പലതും മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായ കാര്യമായിരിക്കും. എന്നാല്‍ ചിലരെങ്കിലും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ അവര െസംബന്ധിച്ച് നിരവധി കാരണങ്ങള്‍ കാണും. തൃശൂരുള്ള രവി സ്വാമി...
Cinema

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin
കന്യാകുമാരി മൂന്നു സമുദ്രങ്ങളുടെ സംഗമഭൂമിയാണ്. ഇവിടെ പുരാണങ്ങളില്‍ പറയുന്ന അവസാന അവതാരം പിറവിയെടുക്കുമോ? സൈറസ് ചേട്ടനു ദൈവം നല്‍കിയ അരുളപ്പാടനുസരിച്ച് ഏതുനിമിഷവും കന്യാകുമാരിയില്‍ കല്‍ക്കി അവതാരം പിറവിയെടുക്കാം. കാത്തിരിക്കൂ. പാലും തേനുമൊഴുകുന്ന ആ നാളെ...
Cinema

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin
മലയാളത്തിന് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജോമോന്‍. നിരവധി സംവിധായകരുടെ കൂടെ അസിസ്റ്റന്റ് ഡയറക്‌റായും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് മലയാള സിനിമാ മേഖലയിലുള്ള അനുഭവസമ്പത്ത് വിലമതിക്കാനാവാത്തതാണ്. ഇന്നു സ്റ്റാറായി നില്‍ക്കുന്ന പലര്‍ക്കും വഴിയൊരുക്കാന്‍...
Cinema

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

Masteradmin
മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് 15 വര്‍ഷഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും സിനിമകളിലൂടെ അദ്ദേഹം ഇന്നും സജീവമായി മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ലോഹിതദസിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ വീടും ഭാര്യ സിന്ധുവും ഇന്ന് ഏകാന്തതിയിലാണ്....