ഫോണിലൂടെ ശബ്ദം കേട്ടാല്‍ മതി; രവി സ്വാമി എല്ലാം പറയും
പലതരത്തിലുള്ള വിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പലതും മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായ കാര്യമായിരിക്കും. എന്നാല്‍ ചിലരെങ്കിലും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ അവര െസംബന്ധിച്ച് നിരവധി കാരണങ്ങള്‍ കാണും. തൃശൂരുള്ള രവി സ്വാമി...