Master News Kerala

Category : Crime

Crime

ഇർഷാദിന് സംഭവിച്ചതിനു പിന്നിൽ സുഹൃത്തോ.?

Masteradmin
അടുത്തിടെ കേരളീയ മനസാക്ഷിയെ ഞെട്ടിച്ച ഒരു ക്രൂരകൃത്യമായിരുന്നു കൊല്ലം ചിതറയില്‍ നടന്നത്. പോലീസ് ഉദ്യോഗസ്ഥനായ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്ന സംഭവമായിരുന്നു അത്. ക്രൂരമായ കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് നാം ജീവിക്കുന്നത് ഏതു...
Crime

അഖില്‍ ചെയ്തത് ആര്‍ക്കും സഹിക്കാനാവാത്തത്

Masteradmin
ലഹരി ഉപയോഗം ശീലമാക്കുന്ന യുവാക്കള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പേടിസ്വപ്‌നമാണെന്നത് സമകാലികസമൂഹത്തിന്റെ അനുഭവമാണ്. അത്തരത്തിലൊന്നാണ് കൊല്ലം പടപ്പക്കരയിലെ അംഭവം. മയക്കുമരിന്നിന് അടിമയായ അഖില്‍കുമാര്‍ എന്ന യുവാവ് ചെയ്ത ക്രൂരത സമാനതകളില്ലാത്തതാണ്. സംഭവം ഇങ്ങനെയാണ്. -പുഷ്പലത എന്ന...
Crime

പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നം വഷളായി; അനിയന്‍ തുടങ്ങിയസംഘര്‍ഷത്തില്‍ ചേട്ടന്‍ ബലിയാടായി

Masteradmin
പറഞ്ഞുതീര്‍ക്കേണ്ട പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്കു നീങ്ങിയാല്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതുപോലെ അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ചാത്തന്നുര്‍ വെളിച്ചിക്കാലായില്‍ പാലുകാച്ചല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും ഒരാളുടെ മരണത്തിലേക്കുമെത്തിച്ചത് അപ്രതീക്ഷിതമായിരുന്നു. ചെറിയ തര്‍ക്കം ഒടുവില്‍ അടിപിടിയിലും കത്തിക്കുത്തിലുമെത്തുകയായിരുന്നു....
Crime

വീട് വാടകയ്ക്കു നല്‍കിയതേയുള്ളു;ഇപ്പോള്‍ എല്ലാം തകര്‍ന്ന് ഗൃഹനാഥന്‍

Masteradmin
ആലപ്പുഴ കലവൂര്‍ സ്വദേശിയായ വില്‍സണ് താമസിക്കുന്ന സ്ഥലവും വീടും കൂടാതെ മറ്റൊരു വീടും സ്ഥലവും ഉണ്ടായിരുന്നു. വയസായെങ്കിലും ഊര്‍ജ്ജസ്വലനായിരുന്നു വില്‍സണ്‍. താമസിക്കാത്ത വീട് വാടയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്തിരുന്ന വീടും സ്ഥലവും വിറ്റ് സ്വസ്തമാകാമെന്നു...
Crime

സോഷ്യല്‍ മീഡിയ പണവും പ്രശസ്തിയും കൊണ്ടുവന്നു;പക്ഷേ

Masteradmin
സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന പലര്‍ക്കും പാഠമാകേണ്ട ജീവിതമാണ് പാറശാല സ്വദേശികളായ ദമ്പതികളുടേത്. സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്ന അംഗീകാരത്തില്‍ മതിമറന്നാല്‍ ജീവിതം തന്നെ നഷ്ടമാകുമെന്നു പ്രിയ-ശെല്‍വരാജ് ദമ്പതികളുടെ ജീവിതം പറയുന്നു, അവരുടെ മരണത്തിലൂടെ.പെയിന്റിങ് തൊഴിലാളിയായിരുന്നു ശെവരാജ്. ഇരവര്‍ക്കും...
Crime

പണത്തിനായി അമ്മയെ മകള്‍ ചെയ്തതോ..?? സഹായത്തിന് കൊച്ചുമകളും

Masteradmin
സാമ്പത്തികമായി വലിയ നിലയിലുള്ള കുടുംബത്തില്‍ അംഗമായ വൃദ്ധ. പ്രായമായി മക്കളോടും കൊച്ചുമക്കളോടുമൊപ്പം സമാധാനത്തോടെ ജീവിക്കേണ്ട സന്ദര്‍ഭത്തില്‍ കൊല്ലപ്പെടുക എന്നത് എത്രമാത്രം സങ്കടകരമാണ്. മരണം സ്വന്തം മകളുടെയും കൊച്ചുമകളുടെയും കൈകൊണ്ടാണെങ്കിലോ? ദാരുണം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല....
Crime

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞിറങ്ങി;ഒടുവില്‍ കാമുകന്റെ കൈകൊണ്ട് അന്ത്യം

Masteradmin
മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തിരുന്ന അച്ഛനെയും അമ്മയേയും തേടിയെത്തിയത് ഒരു ദുരന്തവാര്‍ത്തയായിരുന്നു. രണ്ടുദിവസം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നിറങ്ങിയ മകള്‍ ക്രൂരമായി കൊല്ലപ്പെട്ടെന്ന വാര്‍ത്തയായിരുന്നു അവരുടെ ചെവികളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായ മരണം രണ്ടു കുടുംബങ്ങളെയാണ് അതീവദുഃഖത്തിലാഴ്ത്തിയത്....
Crime

സ്വന്തം മക്കളെക്കാൾ അവൾ സ്നേഹിച്ചത് ആ ക്രിമിനലിനെ; ഒടുവിൽ സംഭവിച്ചത്…

Masteradmin
ആദ്യ ഭർത്താവിൻ്റെ മദ്യപാനവും മർദ്ദനവും ഒക്കെ റീജയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ അയാളെ അവർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പക്ഷേ പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. പ്രമോദ് എന്നയാൾ സ്നേഹം...
Crime

ഭർത്താവും കാമുകനും കണ്ടുമുട്ടി പിന്നെ സംഭവിച്ചത്.

Masteradmin
കലേന്ദ്രൻ എന്ന യുവാവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത ഇന്നും കേരള പൊലീസിന് ‌ഉത്തരം കിട്ടാത്ത സമസ്യയാണ്. എങ്ങനെയാണ് കലേന്ദ്രൻ മരിച്ചത്. അതോ കലേന്ദ്രൻ മരിച്ചിട്ടില്ലേ. മരിച്ചെന്ന് തന്നെയാണ് ബന്ധുക്കൾ ഉറച്ച് വിശ്വസിക്കുന്നത്. ഈ യുവാവിനെ...
Crime

വീടിനുള്ളിൽ കേട്ടത് പെണ്ണിൻറെ സ്വരം; കൊലയാളിയെ പിടിക്കാൻ വഴിതുറന്നത് ആ വിവരം…

Masteradmin
കിടപ്പുരോഗിയായ അമ്മയ്ക്ക് ഏക ആശ്രയമായിരുന്നു ബിനീഷ് എന്ന യുവാവ്. പ്രമേഹം മൂർച്ഛിച്ചു കാൽ മുറിച്ചു കളഞ്ഞ അമ്മയെ പൊന്നുപോലെ നോക്കുമായിരുന്നു എന്ന് നാട്ടുകാർ പറയുന്ന യുവാവ്. പെട്ടെന്നൊരു ദിവസം ആ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച്...