ആത്മാവുമായി സംസാരിക്കുന്ന ഉസ്താദ്
മരിച്ചുകഴിഞ്ഞവരുമായി സംസാരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു എന്നു ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെയിടയില്‍ കാണും. എന്നാല്‍ അത് വെറും സങ്കല്‍പ്പമല്ല. ഈ ഉസ്താദിന്റെ കാര്യത്തിലെങ്കിലും. നിങ്ങള്‍ ഒരിക്കലെങ്കിലും ഇദ്ദേഹത്തെ നേരിട്ടു കണ്ടാല്‍ നിങ്ങളെ അദ്ദേഹം...