മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു
ബറോസും എമ്പുരാനും വലിയ നേട്ടമുണ്ടാക്കില്ലെന്നു പ്രവചനം ബിജു ഗോപിനാഥന്‍ എന്ന പേര് പലര്‍ക്കും അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ മോഹന്‍ലാലിന്റെ അര്‍ദ്ധസഹോദരന്‍ എന്നു പറഞ്ഞാല്‍ അറിയില്ലെങ്കിലും ഒന്നു ശ്രദ്ധിക്കും. ബിജു ഗോപിനാഥന് ജ്യോതിഷത്തില്‍ ചില കഴിവുകളുണ്ടെന്നാണ്...