സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്
ദിലീപിന് താരപരിവേഷവും മലയാളത്തിന് ഒരു ഹിറ്റു ചിത്രവും സമ്മാനിച്ചകൊണ്ടാണ് സുന്ദര്‍ദാസിന്റെ സല്ലാപം പുറത്തുവന്നത്. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സിനിമയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്താതെ സംവിധായകന്റെ മനസില്‍ കിടക്കുന്നുണ്ട്. ചില വിശേഷങ്ങള്‍ സുന്ദര്‍ദാസ്് പങ്കുവയ്ക്കുന്നു....