ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്
എന്നും ഓര്‍ത്തിരിക്കുന്ന ഹാസ്യരംഗങ്ങക്കൊണ്ട് സമ്പന്നമായിരുന്നു ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന തുളസീദാസ് ചിത്രം. ഏതുകാലത്തും പൊട്ടിച്ചിരി സമ്മാനിക്കാന്‍ കഴിയുന്ന ചേരുവകളാണ് ആ ചിത്രത്തിന്റെ സവിശേഷത. ഈ ചലച്ചിത്രത്തിലേക്ക് എത്താനുളള വഴികള്‍ അത്രയെളുപ്പമുള്ളതായിരുന്നില്ല. സംവിധാകന്...