സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും
കന്യാകുമാരി മൂന്നു സമുദ്രങ്ങളുടെ സംഗമഭൂമിയാണ്. ഇവിടെ പുരാണങ്ങളില്‍ പറയുന്ന അവസാന അവതാരം പിറവിയെടുക്കുമോ? സൈറസ് ചേട്ടനു ദൈവം നല്‍കിയ അരുളപ്പാടനുസരിച്ച് ഏതുനിമിഷവും കന്യാകുമാരിയില്‍ കല്‍ക്കി അവതാരം പിറവിയെടുക്കാം. കാത്തിരിക്കൂ. പാലും തേനുമൊഴുകുന്ന ആ നാളെ...