സുചിത്ര പറയുന്നു; പ്രണവിനെ ലൈനില്‍കിട്ടിയാല്‍അമ്മയെ ഒന്നുവിളിക്കാന്‍ പറയണേ..
മലയാള സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും അഭിനേതാവായും തിളങ്ങിനില്‍ക്കുന്ന വ്യക്തിയാണ് കണ്ണന്‍ പട്ടാമ്പി. കര്‍മ്മയോദ്ധായിലെ വില്ലന്‍ വേഷവും ബ്ലാക്ക് സിനിമയിലെ മമ്മൂട്ടിയുടെ വില്ലനായും അഭിനയിച്ച കണ്ണനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ വിപലമായ...