താരമില്ലാത്ത കുടുംബം; ബോബി കൊട്ടാരക്കരയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം
ബോബി കൊട്ടാരക്കര മലയാളികൾക്ക് എല്ലാം സുപരിചിതനാണ്. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച താരം. പക്ഷേ ജീവിതത്തിൽ അദ്ദേഹത്തിന് വലിയ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവും വളരെ ദാരുണമായിട്ടാണെന്ന് പറയുകയാണ് താരകുടുംബം. ബോബിയുടെ സഹോദരങ്ങള്‍ക്കും സഹോദര...