കൃഷ്ണൻകുട്ടി നായരുടെ ഓർമ്മകളിൽ കുടുംബം
മലയാള സിനിമയിൽ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച കൃഷ്ണൻകുട്ടി നായരെ കുറിച്ചുള്ള ഓർമ്മകളിലാണ് ഇപ്പോഴും കുടുംബം. മരിച്ചിട്ട് വർഷങ്ങളായെങ്കിലും ഇവരുടെയെല്ലാം ഓർമ്മകളിൽ ഇപ്പോഴും അദ്ദേഹം നിറഞ്ഞുനിൽക്കുന്നു. ഇടയ്ക്ക് ടിവിയിൽ വരുന്ന പഴയ സിനിമകളിലൂടെ അദ്ദേഹത്തെ...