ഒ.എന്‍.വിയുടെ കൊച്ചുമകളാണെങ്കിലും അവസരം ലഭിക്കുക എളുപ്പമല്ല
ഗായിക എന്ന നിലയില്‍ സ്വന്തമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുത്ത ഗായികയാണ് അപര്‍ണ്ണ രാജീവ്. മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ കൊച്ചുമകള്‍ എന്ന മേല്‍വിലാസത്തില്‍നിന്ന് ഗായികയായുള്ള അപര്‍ണ്ണയുടെ വളര്‍ച്ച താരതമ്യേന സാവധാനമായിരുന്നു. തന്റെ സംഗീതജീവിതത്തെക്കുറിച്ച് അപര്‍ണ്ണ...