Master News Kerala
Cinema

മോഹന്‍ലാല്‍ മദ്യപിക്കും!

മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു നടനും മദ്യപിച്ചുകൊണ്ട് സിനിമയില്‍ അഭിനയിക്കില്ല. നംബര്‍ 20 മദ്രാസ് മെയിലിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബദറുദ്ദീന്‍ പറയുന്നു. മദ്യപിച്ചാല്‍തന്നെ അതിന് അതിന്റേതായ കാരണമുണ്ട്്. ആഘോഷത്തിന്റെ അന്തരീക്ഷമുള്ളപ്പോഴാണ് മോഹന്‍ലാലൊക്കെ മദ്യപിക്കുക. അപ്പോള്‍ മോന്‍ലാല്‍ മറ്റൊരു മനുഷ്യനാകും. ആടും പാടും..പുള്ളി സ്വയം രസിക്കും. മറ്റുള്ളവര്‍ക്കു വേണ്ടിയല്ലാതെ.. അത് പക്ഷേ മറ്റുളളവരറിഞ്ഞല്ല.’

പക്ഷേ വിചിത്രമായ മദ്യപാന രീതികളുള്ള നടന്‍മാരുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമൊക്കെയുണ്ട്. പണ്ട് സിനിമയില്‍ സെറ്റിലുള്ള നേരംപോക്ക് സെറ്റിലെ ചീട്ടുകളിയും റൂമിലെ മദ്യപാനവുമായിരുന്നു. അന്നത്തെ സ്്‌ട്രെയിന്‍, നാട്ടില്‍നിന്നു മാറിനിന്നുള്ള ജീവിതം ഇതൊക്കെയാണ് നടന്‍മാരെ മദ്യപാനത്തിലേക്കു തള്ളിവിട്ടത്. ഇന്ന് രഹസസ്യങ്ങളില്ല സിനിമയില്‍. പണ്ട് രഹസ്യങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴത്തെപ്പോലെ സൗകര്യങ്ങളില്ലാത്തതുകൊണ്ടായിരുന്നു രഹസ്യങ്ങള്‍ സിനിമയില്‍ നിലനിന്നിരുന്നത്.

വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin