ചലച്ചിത്രമേഖലയില്‍ പലതരത്തിലുള്ള ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച ഉത്പല്‍ വി. നയനാര്‍ക്ക് ഒരു താരത്തില്‍നിന്നു നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ‘പാര’കളാണ്. ഏതുചിത്രത്തില അവസരം കിട്ടിയാലും ഉത്പല്‍ നായനാരെ വെട്ടിമാറ്റുകയായിരുന്നു അയാളുടെ ഹോബി.
ഒരു നടിയുമായി ഉത്പല്‍ നയനാര്‍ക്കു ബന്ധമുണ്ടോ എന്ന സംശയമാണ് ഈ കട്ടുചെയ്യലുകള്‍ക്കു പിന്നില്‍ എന്നാണ് ഉത്പല്‍ നായനാരുടെ സംശയം. കാര്യമറിയാതെ ഒഴിവാക്കപ്പെടുന്നതിന്റെ ദുഃഖം ഏറെ അനുഭവിച്ച ഉത്പല്‍ നായനാര്‍ ഒടുക്കം തീരുമാനിച്ചു. ഇനി പട്ടിണികിടന്നാലും ആ നടന്റെ മുഖത്തു കാമറ വയ്ക്കില്ല. ആ പ്രമുഖനടന്റെ ചതിയുടെ കഥ കേള്‍ക്കൂ..വീടുയോ ലിങ്ക് ചുവടെ…