‘സ്ത്രീ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പുരുഷന്‍ അതു നടത്തിക്കൊടുക്കണം’,മോഹന്‍ലാലിനും മമ്മൂട്ടിക്കും അതു ബാധകം
എല്ലാക്കാര്യത്തിലും വ്യക്തവും കൃത്യവുമായ നിലപാടുള്ള വ്യക്തിയാണ് നടന്‍ കൊല്ലം തുളസി. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടി കാട്ടാറുമില്ല. സമകാലിക മലയാള സിനിമയുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ് കൊല്ലം തുളസി. സമൂഹത്തില്‍ അച്ഛന്റെയും...