ശബരിമലയിൽ പോകാൻ ഒരു ക്രിസ്ത്യൻ വൈദികൻ…
മതത്തിൻറെ വേലിക്കെട്ടുകൾക്കകത്ത് ദൈവത്തെ ചുരുക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തുമുണ്ട്. അതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഒരു ക്രിസ്ത്യൻ വൈദികൻ. ആംഗ്ലിക്കൻ സഭയിൽ വൈദികനായിരുന്ന മനോജ് അച്ചൻ ലോകത്തിന് തന്നെ അങ്ങനെ മാതൃകയാകുന്നു. ദിവസങ്ങളായി അദ്ദേഹം വ്രതം എടുത്തിരിക്കുകയാണ്....