കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍
ചെറിയ വേഷങ്ങളിലുടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കലാഭവന്‍ ഹനീഫ. അകാലത്തില്‍ മലയാള സിനിമയ്ക്കു നഷ്ടമായ കലാഭവന്‍ ഹനീഫ സ്‌ഹേനനിധിയായ അച്ഛനും സഹോദരനുമായിരുന്നു. കലാഭവന്‍ ഹനീഫയെ മക്കളും സഹോദരങ്ങളും ഓര്‍ക്കുന്നു. അച്ഛനെക്കുറിച്ച് മകന്‍ ഷാരുഖിന്...