Master News Kerala
Story

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

വിനോദ് എന്ന ഈ യുവാവിന്റെ ജീവിതം കണ്ടാൽ ആരും അമ്പരന്നു പോകും. അയാൾ കാട്ടിൽ ഏതാണ്ട് ഒളിച്ചു താമസിക്കുകയാണ്. വൈകിട്ട് ആളൊഴിഞ്ഞ സമയം നോക്കിയാണ് കടയിലെത്തി വല്ലതും കഴിക്കുക. എന്താണ് വിനോദിന്റെ ഈ ഒളിവ് ജീവിതത്തിന് കാരണം  എന്നല്ലേ? വിനോദ് വിശ്വസിക്കുന്നത് തന്നെ ആരൊക്കെയോ പിന്തുടരുന്നു എന്നാണ്. തൻറെ മനസ്സ് അവർ നിയന്ത്രിക്കുകയാണ്. സാറ്റലൈറ്റ് അടക്കമുള്ളവയുടെ സഹായത്തോടെയാണ് ഇത്. മൈൻഡ് റീഡിങ്, സൈക്കോടോക്സിക് തുടങ്ങി പല വാക്കുകളും വിനോദ് പറയുന്നു.

ഒരു റീല് കണ്ടാൽ പിന്നെ വിനോദ് കടയിലെത്തുമ്പോഴും മറ്റും അതിലുള്ളവരെ പോലെ ഉള്ള ആളുകളെ അവിടെ കാണാം. മനസ്സിൽ കാണുന്ന ഒരു രൂപം ചിലപ്പോൾ പെട്ടെന്ന് മുമ്പിൽ വരും. ചിലപ്പോഴൊക്കെ വണ്ടികൾ ഇടിക്കാൻ വരും. ബൈക്കുകൾ വട്ടം വയ്ക്കും. തന്നെ തട്ടിക്കൊണ്ടുപോയി തന്റെ തലച്ചോർ എടുക്കുകയാണ് ലക്ഷ്യം എന്നാണ് ഈ യുവാവ് വിശ്വസിക്കുന്നത്. വിനോദിന്റെ സംസാരം കേൾക്കുന്നവരെല്ലാം അയാളെ ഉപദേശിക്കുന്നത് നല്ലൊരു മനോരോഗ വിദഗ്ധനെ കാണാനാണ്. പക്ഷേ തനിക്ക് മാനസിക പ്രശ്നമില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഇയാൾ. ഇത്തരം വിചിത്ര ചിന്താഗതികളുമായി നടക്കുന്നവർക്ക് ചികിത്സ തന്നെയാണ് വേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ എന്തു പറഞ്ഞാണ് ഇവരെ വിശ്വസിപ്പിക്കുക. അവരുടെ ലോകത്ത് അവരുടേതായ ഭാവനകളും ആയി കഴിയുന്ന ഇത്തരം വിചിത്ര ജന്മങ്ങൾ നമ്മുടെ ഇടയിൽ ധാരാളമുണ്ട്.

Related posts

നല്ല ജോലി ലഭിക്കും എന്ന വാഗ്ദാനത്തിൽ ആ പെൺകുട്ടി വീണു; പിന്നെ അവൾക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ…

Masteradmin

ഒരു നാട് മുഴുവൻ ഇൻഷുറൻസ് പരിരക്ഷയിൽ; ഇതൊരു മാതൃകാ ഗ്രാമം …

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

ലൈംഗിക സ്വാമി ഡോ. ജ്ഞാനദാസിന്റെ ലൈംഗികക്രിയകള്‍ ഗുണവും ഫലവും തുച്ഛം

Masteradmin

ഹിമാലയം കയറാന്‍ പറക്കുംകള്ളന്റെ മോഷണങ്ങള്‍

Masteradmin

ഊമകളെ സംസാരിപ്പിക്കും; മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും … ഇത് കൃഷ്ണൻ വൈദ്യൻ

Masteradmin

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നത് കിഡ്നിയും കരളും അടിച്ചുമാറ്റാനോ ?

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

ഏത് ആത്മാവും ഈ സ്വാമിയുടെ അടുക്കൽ വരും; മരിച്ചവരെ കുറിച്ച് എല്ലാം ഇവിടെ അറിയാം

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

കേരളത്തിൽ നിന്ന് കോയമ്പത്തൂരിലെത്തിയ വലിയ മുതലാളി; പക്ഷേ ഒടുവിൽ എല്ലാവരും ഞെട്ടി…

Masteradmin