രാജുവിന്റെ മരണം; ദുരൂഹതയകറ്റാന്‍ വഴിതേടി ഭാര്യയും മകളും
അച്ഛനെ ഏതാനും മണിക്കൂറിനു മുമ്പ് ജീവനോടെ കണ്ട മകള്‍ പിന്നെ കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത ശരീരം. ഗൃഹനാഥന്റെ മരണകാരണം തേടി നടക്കുകയാണ് ഇപ്പോള്‍ ഭാര്യയും ഏകമകളും.ഒരുമാസം മുമ്പ് മരിച്ച കൊട്ടാരക്കര ഓടനാവട്ടം രാജുവിന്റെ മരണം...