ആരും ചെയ്യാൻ മടിക്കുന്ന ആ ജോലിക്ക് ജോയി ഇറങ്ങിയത് എന്തിന്?
തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ച വാർത്ത കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. കൊട്ടിഘോഷിക്കുന്ന കേരള വികസന മോഡലിന് കനത്ത പ്രഹരം ആയിരുന്നു ആ മരണം. എല്ലാ പുറംപൂച്ചുകളും തുറന്നുകാട്ടുന്നതായിരുന്നു...