ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല
ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലെ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ ആവുന്നതല്ല. തമിഴിലെ സൂപ്പർതാരം ശരത് കുമാർ ഇടച്ചേന കുങ്കനെ അവിസ്മരണീയമാക്കി. എന്നാൽ കുങ്കന്റെ മുഴുവൻ ക്രെഡിറ്റും...