Master News Kerala
Cinema

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

ചലച്ചിത്രമേഖലയില്‍ പലതരത്തിലുള്ള ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച ഉത്പല്‍ വി. നയനാര്‍ക്ക് ഒരു താരത്തില്‍നിന്നു നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ‘പാര’കളാണ്. ഏതുചിത്രത്തില അവസരം കിട്ടിയാലും ഉത്പല്‍ നായനാരെ വെട്ടിമാറ്റുകയായിരുന്നു അയാളുടെ ഹോബി.

 ഒരു നടിയുമായി ഉത്പല്‍ നയനാര്‍ക്കു ബന്ധമുണ്ടോ എന്ന സംശയമാണ് ഈ കട്ടുചെയ്യലുകള്‍ക്കു പിന്നില്‍ എന്നാണ് ഉത്പല്‍ നായനാരുടെ സംശയം. കാര്യമറിയാതെ ഒഴിവാക്കപ്പെടുന്നതിന്റെ ദുഃഖം ഏറെ അനുഭവിച്ച ഉത്പല്‍ നായനാര്‍ ഒടുക്കം തീരുമാനിച്ചു. ഇനി പട്ടിണികിടന്നാലും ആ നടന്റെ മുഖത്തു കാമറ വയ്ക്കില്ല. ആ പ്രമുഖനടന്റെ ചതിയുടെ കഥ കേള്‍ക്കൂ..വീടുയോ ലിങ്ക് ചുവടെ…

Related posts

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin