ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..
കഴിഞ്ഞ ബിഗ്ബോസിൽ അവസാനം വരെ എൻട്രി പ്രതീക്ഷിച്ചിരുന്ന ആളായിരുന്നു നടൻ മുൻഷി രഞ്ജിത്ത്. ആദ്യഘട്ട ഇൻറർവ്യൂകൾ എല്ലാം വിജയകരമായി പാസാക്കി ബിഗ് ബോസിലേക്ക് പ്രവേശനം പ്രതീക്ഷിച്ചിരിക്കവെയാണ് അവസരം നിഷേധിക്കപ്പെട്ടത് എന്ന് രഞ്ജിത്ത് പറയുന്നു. ഏറെ...