ബിജു മേനോന്‍ ഒരു മടിയനല്ല
മലയാള സിനിമയില്‍ തനതായ വഴി വെട്ടിത്തുറന്നയാളാണ് ബിജു മേനോന്‍. സീരിയലില്‍ ആരംഭിച്ച ബിജു മേനോന്റെ അഭിനയജീവിതം ഒപ്പം നിന്നു കണ്ടയാളാണ് പ്രശസ്ത അഭിനേതാവ് മനുവര്‍മ്മ.ബിജുവിന്റെ അഭിനയത്തെ മനവര്‍മ്മ വിശദമായി നിരീക്ഷിച്ചിട്ടുണ്ട്. ബിജുമേനോന്റെ അഭിനയത്തെക്കുറിച്ചു മനുവര്‍മ്മ...