ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’
സല്ലാപം, കുബേരന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് സുന്ദര്‍ദാസ്. സിനിമയെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന അദ്ദേഹം കത്യമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുണ്ട്. സുന്ദര്‍ദാസിന്റേതായി അവസാനം പുറത്തുവന്നത് ‘വെല്‍കം ടു...