‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം
സീരിയല്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി സിനിമയിലേക്കു കടന്നുവന്ന താരമാണ് ഷാജി മാവേലിക്കര. ശ്രദേധയമായ ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ഷാജിയുജെ ജീവിതം ഏതൊരു സാധാരണ നടന്റെയുമാണ്. വിനയന്‍ കണ്ടെടുത്ത് സിനിമയിലേക്കു വരുമ്പോള്‍ ഷാജിയുടെ തലവര മാറി. ‘സന്മനസുള്ളവര്‍ക്കു...