ജഗതിയെപ്പോലെ ജഗതി മാത്രം
1990കളില്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ തുടര്‍ച്ചയായി സംവിധാനം ചെയ്തുകൊണ്ടു രംഗത്തുവന്ന സംവിധായകനാണ് തുളസീദാസ്. ദിലീപിനെ പോലുള്ള പില്‍ക്കാല സൂപ്പര്‍താരങ്ങള്‍ക്ക് സ്വതന്ത്രനായകപദവി ആദ്യമായി നല്‍കിയത് തുളസീദാസാണ്. സിനിമയുടെ കഴിഞ്ഞകാലവും പുതിയ കാലവും തുളസീദാസ് വിലയിരുത്തുന്നു. നായകന്‍...