ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …
ആയിരത്തിലധികം സിനിമകളിൽ വേഷമിട്ട ആളാണ് പുന്നപ്ര അപ്പച്ചൻ. എവിടെ വച്ച് കണ്ടാലും മലയാളികൾ ഇദ്ദേഹത്തെ തിരിച്ചറിയും. ഏറെയും ചെറിയ വേഷങ്ങൾ ആണെങ്കിലും പുന്നപ്ര അപ്പച്ചന് നിരാശയില്ല. അഭിനയിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. സാമ്പത്തികമായി...