എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്
‘തിരനോട്ടം’ എന്ന ഇറങ്ങാത്ത മോഹന്‍ലാല്‍ സിനിമയുടെ സംവിധായകനെ മലയാളം മറന്നു കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇന്നും മനസില്‍ സിനിമയുമായാണ് അദ്ദേഹത്തിന്റെ ജീവിതം. മോഹന്‍ലാലുമായി മികച്ച വ്യക്തിബന്ധം പുലര്‍ത്തുന്ന അദ്ദേഹം സിനിമയെ കൈവിടാന്‍ ഒരുക്കമല്ല. ‘ഒടിയന്‍’ സിനിമയെക്കുറിച്ച്...