‘കിരീടം’ ഉണ്ണിക്കു മാത്രം, പണിക്കര്‍ കാണാമറയത്ത്
മലയാളികളുടെ മനംകവര്‍ന്ന എക്കാലത്തെയും ക്ലാസിക് സിനിമയാണ് കിരീടം. കിരീടം പോലൊരു സിനിമ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. ഇത്തരം സിനിമകളുടെ പിന്നണിയിലുള്ളവര്‍ പോലും ചരിത്രത്തില്‍ ഇടം നേടും. എന്നാല്‍ പിന്നണിയിലെ ഒരു പ്രധാനയാള്‍ വിസ്മരിക്കപ്പെട്ടാലോ? അങ്ങനെയൊരു...