സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …
മേലേപ്പറമ്പിൽ ആൺ വീടിന് ശേഷം ജയറാമിനെ വച്ച് രാജസേനൻ ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായിരുന്നു സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്.സിനിമ വന്ന വഴിയും അതിലെ സുപ്രധാന കാര്യങ്ങളും ഓർത്തെടുക്കുകയാണ് പ്രശസ്ത സംവിധായകൻരാജസേനൻ....