മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..
മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡക്ഷൻ കൺട്രോളറാണ് എ കബീർ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കബീർ ഒരു കാലത്ത് സംവിധായകൻ ഫാസിലിന്റെ സന്തതസഹചാരി ആയിരുന്നു. നടന്മാർ ഷൂട്ടിംഗിന് വന്നില്ലെങ്കിൽ കാത്തിരിക്കുന്ന സ്വഭാവമൊന്നും ഫാസിലിന് ഇല്ലായിരുന്നു എന്ന്...