സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍
മലയാളത്തിലും അന്യഭാഷാ സിനിമകളിലും വലിയ സ്വാധീനമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് എ. കബീര്‍. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ട്. അത്തരം രസകരങ്ങളായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കബിര്‍ ഇവിടെ. സെയ്ഫലിഖാനും കരീന കപൂറും...