ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും
തുറന്നു പറഞ്ഞ് ശാന്തിവിള ഷൈന്‍ ടോം ചാക്കോ മുമ്പ് മയക്കുമരുന്നുമായി പിടിയിലായ സംഭവത്തില്‍ ഷൈനു പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയുമായിരുന്നെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. പത്തുമിനിറ്റുമുമ്പായിരുന്നു റെയ്ഡ് നടന്നിരുന്നതെങ്കില്‍ സംവിധായകനും അയാളുടെ നടിയായ ഭാര്യയുമായിരുന്നു...