ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും
ഡ്രഗ്‌സിനെതിരേ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു മലയാള സിനിമയില്‍ അനാരോഗ്യകരമായ പുതിയ പലപ്രവണതകളും കടന്നു കൂടിയിട്ടുണ്ട്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള നിര്‍മ്മാതാവിനും സംവിധായകര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും പുതുതലമുറ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഇത്തരം പ്രവണതകള്‍ക്കെതിരേ നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്....