കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍
നെഗറ്റീവ് റോളുകിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരെ പിടിച്ചിരുത്തിയ നടനാണ് തിലകന്‍. അദ്ദേഹത്തിന്റെ മക്കളും അഭിനയത്തി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. യഥാര്‍ത്ഥ സംഭവം എന്നനിലയില്‍ തങ്ങള്‍ക്കു കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെ ജീവസുറ്റതാക്കി മാറ്റാന്‍ ഷമ്മി തിലകനും...