കൊച്ചിൻ ഷിപ്പ് യാർഡിൽ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയത് സിൽക്ക് സ്മിതയെ ഇറക്കി; തുറന്നു പറഞ്ഞ് സംവിധായകൻ
സ്പെഷ്യൽ സ്ക്വാഡ് എന്ന ബാബു ആൻറണി ചിത്രത്തിൻറെ ഷൂട്ടിങ്ങിലെ ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ കല്ലയം കൃഷ്ണദാസ്. ബാബു ആൻറണി, ചാർമിള, ചിത്ര, സിൽക്ക് സ്മിത, രാജൻ പി ദേവ് തുടങ്ങിയവർ അഭിനയിച്ച...