Master News Kerala
Cinema

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

നക്ഷത്രമായി ജീവിച്ച് ഒന്നുമില്ലാതെ ദാരിദ്ര്യത്തില്‍പെട്ട് വഴിയരികില്‍ മരിക്കുന്ന നിര്‍മ്മാതാക്കളും നടന്‍മാരും സിനിമയിലുണ്ടായിട്ടുണ്ട്. വ്യത്യസ്താമായ ഈ സിനിമാ ജീവിതനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ബദറുദ്ദീറന്‍ പങ്കുവയ്ക്കുന്നു.  

നടന്‍ സുകുമാരന്‍ തികച്ചും വ്യത്യസ്തായിരുന്നു, അഭിനയത്തിലും ജീവിതത്തിലും. ‘സുകുമാരന്‍ പണം സമ്പാദിച്ച നടനാണ്. അങ്ങേര്‍ക്കു വിദ്യാഭ്യാസമുണ്ടായിരുന്നു. പറയുന്ന തുക സുകുമാരന്‍ ചോദിച്ചുമേടിക്കും. അതിനു മടിയൊന്നും കാണിച്ചിട്ടില്ല. അതൊക്കെ ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്തു.

ടി.പി. മാധവനൊന്നും പോപ്പുലാരിറ്റിക്കനുസരിച്ചു പണം കിട്ടിയിട്ടില്ല. എറണാകുളത്ത് ഒരു ലോഡ്ജിലാണ് അദ്ദേഹമൊക്കെ ജീവിച്ചത്. കുടുംബവുമുണ്ടായിരുന്നില്ല. അതുകൊണ്ട് അടിച്ചുപൊളിച്ചുജീവിച്ചു. ഓരോരുത്തര്‍ക്കും പണം കളയാന്‍ കാരണങ്ങളുണ്ടായിരുന്നു. കുതിരവട്ടംപപ്പുവും അങ്ങനെ പണം കളഞ്ഞിട്ടുള്ള ആളാണ്. പണം സേവ് ചെയ്ത എത്രയോ പേരുണ്ട്. ഒടുവിലുണ്ണിക്കൃഷ്ണനൊന്നും ഒരുപാട് പണമൊന്നും കിട്ടിയിട്ടില്ല. സിനിമാനാടനാണെന്നതിന്റെ പേരില്‍ അവര്‍ക്ക് ഒരുപാട് അധികച്ചെലവുണ്ട്. ഒരുപാട്‌പേര്‍ക്കു സഹായം നല്‍കേണ്ടിവരും. അതുകൊണ്ടൊക്കെയാണ് പലപ്പോഴും പണമില്ലാതെ പോകുന്നത്.’

നിര്‍മ്മാതാവാണ് ആലോചിക്കേണ്ടത്. മലയാള സിനിമയിലെ നല്ല നിര്‍മ്മാതാവാണ് ജൂബിലി ജോയി. ‘167 സിനിമ കഴിഞ്ഞവര്‍ഷം റിലീസായെന്നു പറഞ്ഞാല്‍ അത്രേം ടെക്‌നീഷ്യന്‍മാര്‍ക്കു പണിയായില്ലെ. പടം വിജയിച്ചോ എന്നു ചോദിച്ചാല്‍ വിജയിക്കുന്നതിനേക്കുറിച്ചു നിര്‍മ്മാതാവാണ് ആലോചിക്കേണ്ടത്.

ഇന്ന് ആവശ്യമില്ലാത്തവരെല്ലാം സിനിമയിലേക്കു വരുന്നു. സിനിമയിലേക്ക് എടുത്തങ്ങു ചാടുകയാണ് ഇപ്പോള്‍. എത്ര സിനിമയാണ് വിദേശമലയാളികള്‍ എടുക്കുന്നത്. അവര്‍ വരുമ്പോള്‍ അവരെ കറക്കിയെടുത്ത് എങ്ങനെയെങ്കിലും ഒരു സിനിമയെടുക്കും. അവര്‍ക്കാണെങ്കില്‍ സമയവുമില്ല. രണ്ടുമാസത്തിനിടയ്ക്ക് പോകാനുള്ള തയാറെടുപ്പിലാണ് അവര്‍ വരുന്നത്. അതിനിടയില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുന്നു. സിനിമയ്ക്ക് അതുകൊണ്ടു കൊഴപ്പമൊന്നുമില്ലെന്നാണ് ബദറുദ്ദീന്റെ അഭിപ്രായം.

വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ജഗതിയെപ്പോലെ ജഗതി മാത്രം

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

കൊച്ചിൻ ഷിപ്പ് യാർഡിൽ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയത് സിൽക്ക് സ്മിതയെ ഇറക്കി; തുറന്നു പറഞ്ഞ് സംവിധായകൻ

Masteradmin

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

Masteradmin