കൃഷ്ണൻ വൈദ്യൻ നിസ്സാരക്കാരനല്ല. കൊല്ലം ജില്ലയിലെ ഈ മനുഷ്യൻ കേരളത്തിൽ എന്നല്ല ലോകത്തിന് മുഴുവൻ മാതൃകയാണ്. മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ഒരു മനുഷ്യൻ.ക്യാൻസർ പോലും ചികിത്സിച്ചു ഭേദമാക്കുന്ന വൈദ്യൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ വൈദ്യന് .
കൃഷ്ണൻ വൈദ്യൻ പറയുന്നത് എല്ലാം ശരിയാണോ എന്ന് നമുക്ക് മനസ്സിലാകില്ല. പക്ഷേ ശരിയാണെങ്കിൽ അത് ലോകത്തിന് തന്നെ അത്ഭുതമാണ് എന്ന് പറയേണ്ടിവരും. ഒരുമാതിരിപ്പെട്ട എല്ലാ രോഗങ്ങളും കൃഷ്ണൻ വൈദ്യനോട് അടിയറവ് പറയും. ക്യാൻസർ ഒക്കെ കൃഷ്ണൻ വൈദ്യൻ പുല്ലുപോലെ ചികിത്സിച്ച് ഭേദമാക്കും.
ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണോ എന്ന കാര്യം നമുക്ക് അറിയില്ല എന്ന കാര്യം ആവർത്തിക്കട്ടെ . അതൊക്കെ ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു എത്തുന്നവരുടെ വിവേചന ബുദ്ധിക്ക് വിടുന്നു.പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. കൃഷ്ണൻ വൈദ്യൻ ഇത്തരം കാര്യങ്ങൾ എല്ലാം വിശ്വസിക്കുന്നുണ്ട്.തന്നെക്കൊണ്ട് അമാനുഷികമായ പലതും നടക്കുമെന്ന് പറയുന്നുമുണ്ട്.
ടാറ്റ പോലുള്ള ഉന്നതർ എത്തിയാൽ താൻ ലോകത്തിന്റെ എല്ലാ പ്രശ്നങ്ങളും തീർക്കാനുള്ള മരുന്ന് നിർമിക്കാനുള്ള വിദ്യകൾ പറഞ്ഞുകൊടുക്കാം എന്നാണ് കൃഷ്ണൻ വൈദ്യർ പറയുന്നത്. ഇത്തരം മരുന്നുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കിയാൽ മാത്രമേ ഗുണം ചെയ്യു . അത്ഭുതകരമായ പല പ്രവർത്തികളും താൻ ചെയ്തിട്ടുണ്ടെന്ന് വൈദ്യൻ പറയുന്നു. എന്തായാലും കേരളത്തിന് എന്നല്ല ലോകത്തിന് തന്നെ മാതൃകയാണ് ഈ വൈദ്യർ ….
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ