Master News Kerala
Story

ഏതുകല്ലും ശരീരത്തില്‍നിന്ന് വലിച്ചെടുക്കുന്ന കുഞ്ഞന്‍ വൈദ്യന്റെ കഴിവ് നോക്കൂ; നിങ്ങള്‍ ഞെട്ടിയിരിക്കും

തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമങ്ങളില്‍ അത്ഭുതസിദ്ധിയുള്ള ഒരു കുഞ്ഞന്‍ വൈദ്യനുണ്ട്. വൈദ്യന്റെ കഴിവുകളെക്കുറിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. കണ്ണുകൊണ്ടുകാണാന്‍ കഴിയാത്ത ശരീരത്തിനുള്ളിലെ കല്ലുകള്‍ അത്ഭുതസിദ്ധികൊണ്ട് ഈ വൈദ്യന്‍ പുറത്തെത്തിക്കും.

അഞ്ചടിപോലും ഉയരമില്ലാത്ത ഈ വൈദ്യനുള്ള കഴിവുകള്‍ അനവധിയാണ്.  തന്നെത്തേടി രോഗി വരുന്നു എന്നത് മുന്‍കൂട്ടി അറിയാനുള്ള കഴിവ് ഈ വൈദ്യനുണ്ട്. രോഗി വന്നുകഴിഞ്ഞാല്‍ അയാളെ മലര്‍ത്തിക്കിടത്തി ചികിത്സ ആരംഭിക്കുകയായി. വൈദ്യന്‍ ഒരു ചെറിയ പൂജ ചെയ്യുമ്പോഴേക്കും അദ്ദേഹത്തിലേക്ക് സ്വാമി കടന്നുവരും. പിന്നെ ഞെട്ടിക്കുന്ന ചില ശബ്ദങ്ങളും ആംഗ്യവിക്ഷേപങ്ങളും വൈദ്യന്‍ പുറപ്പെടുവിക്കും. പിന്നെ ചെറിയ ഒരു സ്‌ട്രോ ഉപയോഗിച്ച് രോഗിയുടെ വായിലൂടെ കല്ല് വലിച്ചെടുക്കുന്നു. ശരീരത്തിനുള്ളില്‍നിന്നു പുറത്തെടുക്കുന്ന വെളുത്തനിറത്തിലുള്ള കല്ല് നമുക്കുകാണാം. രോഗിക്ക് വലിയ ആശ്വാസം ലഭിക്കുന്നു എന്നത് അനുഭവസ്ഥരുടെ നേര്‍സാക്ഷ്യമാണ്. 

പക്ഷേ ചിലപ്പോഴെങ്കിലും ഒരു അസുഖവും വേദനയുമില്ലാത്ത ആളുകളില്‍നിന്നും സ്‌ട്രോ ഉപയോഗിച്ചു വൈദ്യന്‍ കല്ല് വലിച്ചെടുക്കാറുണ്ട്. അത് സ്വാമിയുടെ സിദ്ധിയാണോ രോഗമില്ലാത്തവരെന്നു കരുതുന്നവര്‍ രോഗത്തെക്കുറിച്ച് അറിയാത്തതാണോ എന്നു മാത്രമേ ഒരു സംശയമുള്ളു. എന്തായാലും വിശ്വാസവും വൈദ്യന്റെ സിദ്ധിയുംകൊണ്ട് നിരവധി പേര്‍ക്ക് ആശ്വാസം ലഭിക്കുന്നു. വര്‍ഷങ്ങളായി ചെയ്യുന്ന ഈ തൊഴിലില്‍ ഒരു തട്ടിപ്പുമില്ലെന്നു വൈദ്യന്‍ പറയുന്നു. ഒറിജിനല്‍ ചികിത്സയാണു താന്‍ നല്‍കുന്നതെന്നും വൈദ്യന്‍ ആണയിടുന്നു.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

Masteradmin

പ്രേതങ്ങൾക്ക് കൂട്ടായി ആ വലിയ ബംഗ്ലാവിൽ ഒരു അമ്മൂമ്മ ഒറ്റയ്ക്ക്… സമ്മതിക്കണം ഈ ധൈര്യം.

Masteradmin

75 വയസ്സിലും കുഞ്ഞിപ്പെണ്ണ് കിണർ കുഴിക്കുന്നത് കണ്ടാൽ ആരും ഞെട്ടും…

Masteradmin

കള്ളിയങ്കാട്ട് നീലി ഇതാ ഇവിടെയുണ്ട്…

Masteradmin

കോടികളുടെ സ്വത്തു വാങ്ങി കല്യാണം കഴിച്ച ശേഷം ഗോപീകൃഷ്ണന്റെ മട്ടുമാറി; പാവം ദേവിക പിന്നെ ചെയ്തത് …

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

ദൈവം ശരീരത്തിൽ വന്നപ്പോൾ ഭാര്യയും മക്കളും ഇട്ടിട്ടു പോയി; തുളസി ദൈവം ജീവിക്കുക 200 വർഷം

Masteradmin

പാതാള ഈശ്വരി ദേഹത്ത് കയറുന്ന പാർവതി …

Masteradmin

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin

മുലപ്പാൽ മുതൽ കൺപീലി വരെ; ‌ഓർമകൾ സൂക്ഷിച്ചുവയ്ക്കുന്ന ആഭരണങ്ങൾ

Masteradmin

ഹിമാലയം കയറാന്‍ പറക്കുംകള്ളന്റെ മോഷണങ്ങള്‍

Masteradmin

ഏമ്പക്കം വിട്ട് ദൈവമാകുന്ന മുത്തുമാരിയമ്മ

Masteradmin