ദുരിതം പലവിധം; അമ്മമൂലം കോഴിക്കൂട്ടില്‍ ഒരു കുടുംബം
ജീവിതത്തില്‍ ദുരിതങ്ങള്‍ പലവിധമുണ്ടാകാറുണ്ടെങ്കിലും അമ്മവഴിയുണ്ടാകുന്ന ദുരിതവും വേദനയും ഏറെ കഠിനമായിരിക്കും. മകന്‍ ചത്താലും മരുമകളുടെ കണ്ണുനീര്‍കണ്ടാല്‍ മതിയെന്ന പഴയ സങ്കല്‍പ്പത്തിന്റെ മൂര്‍ത്തീരൂപവുംകൂടിയാണ് അമ്മയെങ്കിലോ? കൊല്ലം പാരിപ്പള്ളില്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബമുണ്ട്. പെറ്റുവളര്‍ത്തിയ അമ്മമൂലം...
