Master News Kerala

Category : Cinema

Cinema

കാലുപിടിച്ചു കിട്ടിയ റോള്‍; കണ്ട് ആളുകള്‍ ചീത്തവിളിച്ചു

Masteradmin
റാം ജിറാവു സ്പീക്കിങ് എന്ന സിനിമയില്‍ റാം ജിറാവുവിന്റെ വലംകൈയായി നിന്ന ഗുണ്ടകളിലൊരാള്‍. ആ റോളില്‍ അഭിനയിച്ച ആളെ കണ്ട് കൊച്ചിക്കാര്‍ അത്ഭുതപ്പെട്ടു. കാരണം ആ റോളില്‍ വന്നത് കൊച്ചിയിലെ ഒരു പ്രമുഖവ്യവസായി ആയിരുന്നു....
Cinema

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin
വിേധയനില്‍നിന്ന് പുലിമുരുകനിലേക്കുള്ള േഗാപകുമാറിന്റെ പകര്‍ന്നാട്ടം പുലിമുരകന്‍ സിനിമയിലെ മുപ്പനെ ഓമ്മയില്ലെ?. പുലി മുരുകന്റെ ട്രെയ്ഡ് മാര്‍ക്കാണ് അതിലെ മുപ്പന്‍. മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടത്തിന്റെ ഭാഗമായി അഭിനയത്തിന്റെ വ്യത്യസ്തമേഖകളില്‍ സഞ്ചരിച്ച എം.ആര്‍. ഗോപകുമാറിനു സംസാരിക്കാനുള്ളത്...
Cinema

ചാക്കിൽ കെട്ടിയാണ് മോഹൻലാലിൻറെ വീട്ടിലേക്കു കത്തുകൾ എത്തിച്ചിരുന്നത്

Masteradmin
അഭിനേതാവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ ഡിസൈനർ എന്നിങ്ങനെ വിവിധ മേഖലകളിൽ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് ബദറുദ്ദീൻ അടൂർ. മോഹൻലാലുമായി ഇന്നും അടുത്ത ബന്ധം പുലർത്തുന്ന ഇദ്ദേഹത്തിന്റെ പക്കലുള്ള ഫോട്ടോ ശേഖരം ആരെയും...
Cinema

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin
കാലം മറുപടികൊടുത്ത ചോദ്യം മലയാള സിനിമയിലെ കോസ്റ്റിയൂമറില്‍നിന്ന് സംസ്ഥാനത്തെ മികച്ച നടനിലേക്കുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ച കണ്ടറിഞ്ഞവരാണ് മലയാളികള്‍. ആ വളര്‍ച്ച പക്ഷേ എളുപ്പത്തിലുള്ളതായിരുന്നില്ല. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇന്ദ്രന്‍സിന്റെ മുന്നേറ്റം. അതേക്കുറിച്ചു സംസാരിക്കുകയാണ് ഇന്ദ്രന്‍സിന്റെ...
Cinema

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin
മലയാള സിനിമയിലെ പുഴുക്കുത്തുകളെ കുറിച്ച് തുറന്നുപറയുന്ന ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷയുടെ കൊള്ളരുതായ്മകൾ അദ്ദേഹം എണ്ണിയെണ്ണി പറയുന്നു. മലയാള സിനിമയെ കാർന്നുതിന്നുന്ന ക്യാൻസറാണ് ബാദുഷ. ഒരു സമയം ഒരു സിനിമയിലെ...
Cinema

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin
സിനിമയില്‍ പലരും എത്തിപ്പെടുന്നതും വിജയംവരിക്കുന്നതും സ്വന്തം പരിശ്രമംകൊണ്ടും ഭാഗ്യംകൊണ്ടും മറ്റുള്ളവരുടെ സഹായംകൊണ്ടുമാണ്. അത്തരത്തില്‍ അനുഭവങ്ങളുള്ള നിരവധി ചലച്ചിത്രപ്രവര്‍ത്തകരുണ്ട്. സിനിമാ സംവിധായകന്‍ കല്ലയം കൃഷ്ണദാസിന്റെ അനുഭവം മലയാളത്തിലെ അനശ്വരനടന്‍ സത്യനുമായി ബന്ധപ്പെട്ടതാണ്. ദേഷ്യക്കാരനും സംസാരിക്കാന്‍ മടിയുള്ള...
Cinema

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തതകൊണ്ടുവന്ന ചിത്രമായിരുന്നു വി.ജി. തമ്പി സംവിധാനം ചെയ്ത ‘സൂര്യമാനസം’. മമ്മൂട്ടിയുടെ ഗെറ്റപ്പിലുള്ള വ്യത്യസ്തത തന്നെയായിരുന്നു ‘സൂര്യമാനസം’ എന്ന സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം. സൂര്യമാനസത്തിന്റെ പിറവിക്കു പിന്നിലെ...
Cinema

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin
21 വയസ്സിൽ വിധവ ആയതാണ് മേരി. പിന്നെ ഏറെ കനൽവഴികൾ താണ്ടിയാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മക്കളെ നല്ല നിലയിൽ പഠിപ്പിച്ച് വിവാഹം ചെയ്ത് അയച്ചു. അഞ്ച് പേരക്കുട്ടികൾ ആയി. പക്ഷേ ജീവിത...
Cinema

തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്

Masteradmin
ഒരു സിനിമയില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞ് അഡ്വാന്‍സും കൊടുത്ത് ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് മമ്മൂട്ടിയെ വിളിച്ച് നിര്‍മ്മാതാവ് പറയുന്നു; ‘ഇല്ല മമ്മൂക്ക, ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല.’ എന്താകും മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനെ പറഞ്ഞ...
Cinema

‘കിരീടം’ ഉണ്ണിക്കു മാത്രം, പണിക്കര്‍ കാണാമറയത്ത്

Masteradmin
മലയാളികളുടെ മനംകവര്‍ന്ന എക്കാലത്തെയും ക്ലാസിക് സിനിമയാണ് കിരീടം. കിരീടം പോലൊരു സിനിമ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. ഇത്തരം സിനിമകളുടെ പിന്നണിയിലുള്ളവര്‍ പോലും ചരിത്രത്തില്‍ ഇടം നേടും. എന്നാല്‍ പിന്നണിയിലെ ഒരു പ്രധാനയാള്‍ വിസ്മരിക്കപ്പെട്ടാലോ? അങ്ങനെയൊരു...