നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍
ജീവിതത്തില്‍ അസുലഭമായ ചില അവസരങ്ങള്‍ ചിലര്‍ക്കു കിട്ടും. ആ അവസരം അവരുടെ തലവര തന്നെ മാറ്റിമറിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍നിന്ന് കോമഡിതാരങ്ങള്‍ എന്ന നിലയിലേക്കു ബേബിയും മേരിയും വളര്‍ന്നത് ‘ആക്ഷന്‍ ഹീറോ ബിജു’വില്‍...