മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…
ആ അമ്മയുടെ എല്ലാമെല്ലാമായിരുന്നു മകൾ. അവൾക്ക് കുട്ടിക്കാലത്ത് കിഡ്നിരോഗം ബാധിച്ചപ്പോൾ അമ്മ ഒട്ടും മടിച്ചില്ല. തന്റെ കിഡ്നി നൽകി മകളുടെ ജീവൻ നിലനിർത്തി. എന്നാൽ 18 വയസ് തികഞ്ഞ ദിവസം ആ മകൾ ചെയ്തത്...