അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …
വിശ്വാസം പലവിധമാണ്. പലതും ആ നാടിൻറെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും. അങ്ങനെ ഒരു സ്ഥലമാണ് അപ്പൂപ്പൻ കാവ്. ഈ ഗ്രാമവാസികൾ ഒന്നടങ്കം അപ്പൂപ്പന്റെ ശക്തിയിൽ വിശ്വസിക്കുന്നു. പുറം നാടുകളിൽ നിന്ന് കേട്ടറിഞ്ഞ് എത്തുന്നവരുടെ...