Master News Kerala

Category : Story

Story

ഒരു നാട് മുഴുവൻ ഇൻഷുറൻസ് പരിരക്ഷയിൽ; ഇതൊരു മാതൃകാ ഗ്രാമം …

Masteradmin
അനാവശ്യ വികസന പ്രവർത്തനങ്ങളും മറ്റും നടത്തി ജനപ്രതിനിധികൾ ഫണ്ട് ധൂർത്തടിക്കുമ്പോൾ അതിൽനിന്നൊക്കെ വേറിട്ട മാതൃകയാവുകയാണ് പുനലൂർ നഗരസഭയിലെ കലുങ്കുമുകൾ വാർഡ്. ഈ വാർഡിലെ മുഴുവൻ താമസക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു എന്നതാണ് ആ പ്രത്യേകത....
Story

ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുന്ന ഭാര്യ…

Masteradmin
ആരെയും ഞെട്ടിക്കുന്നതാണ് ഈ സംഭവം. മരിച്ചുപോയ ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുകയാണ് ഒരു ഭാര്യ. ബന്ധങ്ങൾക്ക് തീരെ വിലയില്ലാത്ത ഈ കാലത്ത് ആരെയും അമ്പരപ്പിക്കുന്നതാണ് ഇവരുടെ ജീവിതം. മുംതാസിന്റെ ഓർമ്മയ്ക്ക് താജ്മഹൽ നിർമ്മിച്ച...
Story

ഏതുകല്ലും ശരീരത്തില്‍നിന്ന് വലിച്ചെടുക്കുന്ന കുഞ്ഞന്‍ വൈദ്യന്റെ കഴിവ് നോക്കൂ; നിങ്ങള്‍ ഞെട്ടിയിരിക്കും

Masteradmin
തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമങ്ങളില്‍ അത്ഭുതസിദ്ധിയുള്ള ഒരു കുഞ്ഞന്‍ വൈദ്യനുണ്ട്. വൈദ്യന്റെ കഴിവുകളെക്കുറിച്ചറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. കണ്ണുകൊണ്ടുകാണാന്‍ കഴിയാത്ത ശരീരത്തിനുള്ളിലെ കല്ലുകള്‍ അത്ഭുതസിദ്ധികൊണ്ട് ഈ വൈദ്യന്‍ പുറത്തെത്തിക്കും. അഞ്ചടിപോലും ഉയരമില്ലാത്ത ഈ വൈദ്യനുള്ള കഴിവുകള്‍ അനവധിയാണ്. ...
Story

അച്ഛനും മക്കളും കൂടി ദൈവമാക്കി; പിന്നെ യുവതി കാണിച്ചത് …

Masteradmin
പാർവതി അമ്മ ഒരു സാധാരണ തമിഴ് വീട്ടമ്മയാണ്. ഭർത്താവും രണ്ടാൺമക്കളും ഒക്കെയായി ജീവിക്കുന്നു. പക്ഷേ ചിലപ്പോഴൊക്കെ ഈ അമ്മ ദൈവമായി മാറും. പാതാള ഈശ്വരി എന്ന ദേവി ദേഹത്ത് കയറും. പാർവതിയുടെ രൂപം മുഴുവൻ...
Story

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin
ആനന്ദസ്വാമിയുടെ ശക്തി അദ്ദേഹത്തിന്റെ ദേഹത്ത് കയറുന്ന ദൈവങ്ങളാണ്. വരാഹം, പാണ്ടിമണി തുടങ്ങി നിരവധി ദൈവ പ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട് . ഈ ദൈവങ്ങളെല്ലാം ആനന്ദസ്വാമിയുടെ ശരീരത്തില്‍ കയറും. അപ്പോഴാണ് പ്രവചനങ്ങള്‍. അഞ്ചു തലയുള്ള...
Story

80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?

Masteradmin
തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീവിന് 80 ലക്ഷം രൂപ ലോട്ടറി അടിച്ചു. ടൈൽസ് പണിക്കാരനായിരുന്നു സജീവ്. അല്പസ്വല്പം മദ്യപിക്കും. നാട്ടിൽ ആർക്കും വലിയ വിലയൊന്നുമില്ല. പക്ഷേ ഒരു ദിവസം കൊണ്ട് സജീവിന്റെ തലവര മാറി. ...
Story

അറിവിന്റെ നിറകുടമായി ഒരു കൊച്ചുബാലിക; ആരും അത്ഭുതപ്പെടും ഇത് കണ്ടാൽ …

Masteradmin
തീരെ ചെറിയ പ്രായത്തിൽ തന്നെ മുതിർന്നവരെ വെല്ലുന്ന അറിവ് സമ്പാദിക്കുക. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ കുട്ടികൾ മികവ് പ്രകടിപ്പിക്കുന്നത്. കൊല്ലം ജില്ലയിലെ കരവാളൂർ സ്വദേശിനി അദിതി പി എസ് എന്ന കൊച്ചുമിടുക്കി ചെറിയ...
Story

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin
വിജയണ്ണന്റെ കഥ തൊഴിൽരഹിതർ ശ്രദ്ധിച്ച് കേൾക്കണം. ഗൾഫിൽ ജോലിയുണ്ടായിരുന്ന ആളാണ് വിജയൻ. ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചു വന്നു. അത്യാവശ്യം കുടവയറും ഒക്കെയായ കാലം. ഇനി എന്തു പണി എടുക്കാനാണ്? ഒന്നുകിൽ എടിഎമ്മിന് മുമ്പിലോ...
Story

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin
ഗീതാഞ്ജലി എന്ന കൊച്ചു മിടുക്കിയുടെ നേട്ടങ്ങൾ ആരെയും അത്ഭുതപ്പെടുത്തും.കർണാടക സംഗീതത്തിലെ 72 മേളകർത്താരാഗങ്ങൾ 20 മിനിറ്റ് കൊണ്ട് കുപ്പിയിൽ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഗീതാഞ്ജലി.  കുട്ടിക്കാലം മുതലേ ചേച്ചിയുടെ...
Story

ലൈംഗിക സ്വാമി ഡോ. ജ്ഞാനദാസിന്റെ ലൈംഗികക്രിയകള്‍ ഗുണവും ഫലവും തുച്ഛം

Masteradmin
സ്ത്രീകള്‍ നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ക്ക് ലൈംഗികതയിലൂടെ പരിഹാരം കാണാന്‍ കഴിയുമോ? കഴിയുമെന്നാണ് സ്വമി ഡോ. ജ്ഞാനദാസ് എന്ന തുളസി പറയുന്നത്. പറയുക മാത്രമല്ല, ഇതു വിശ്വസിച്ച പല സ്ത്രീകള്‍ക്കും ഇയാള്‍ ജീവിതത്തില്‍ പരിഹാരമുണ്ടാക്കികൊടുക്കുകയും ചെയ്തത്രെ. പരിഹാരമുണ്ടാക്കാന്‍...