കണ്ടാൽ ഒരു സാധാരണ വീട്ടമ്മ. പക്ഷേ ഒരു ഏമ്പക്കം വിട്ടാൽ ഇവർ ദൈവമാകും. അപ്പോൾ പ്രവചിക്കുന്നത് എല്ലാം ശരിയാകും എന്നാണ് വിശ്വാസികൾ പറയുന്നത്. പിന്നെ ഒരു ഏമ്പക്കം വിട്ടാൽ അതുപോലെ ദൈവം അല്ലാതെ ആവുകയും...
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് സെൽവമാരിയമ്മയുടെ വീട്. അമ്മയെ കണ്ടാൽ നല്ല ഭംഗിയാണ്. തടിച്ചു കൊഴുത്ത് ചേലയൊക്കെ ചുറ്റി അമ്മ ബാധ ഒഴിപ്പിക്കാൻ തുടങ്ങും. മൂന്ന് ദൈവങ്ങളാണ് സെൽവമാരിയമ്മയുടെ ദേഹത്ത് വരുന്നത്. ദൈവങ്ങൾ ദേഹത്ത് കയറി...
പലതരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരുണ്ട്. പക്ഷേ അതെല്ലാം കടത്തിവെട്ടും കൃഷ്ണൻ വൈദ്യർ. ലോകത്ത് കൃഷ്ണൻ വൈദ്യർക്ക് അപ്പുറം ഒരു ശാസ്ത്രജ്ഞൻ ഇല്ല എന്ന് തോന്നും അവകാശവാദങ്ങൾ കേട്ടാൽ. ശാസ്ത്രം മാത്രമല്ല പല മേഖലകളിൽ ഒരേ സമയം...
സ്പൈഡർമാൻ ബാഹുലേയൻ. ഈ പേര് സാധാരണക്കാർക്ക് അത്ര പരിചിതമല്ലെങ്കിലും കേരള പോലീസിന് മറക്കാൻ ആവാത്തതാണ്. അത്രമാത്രം അവരെ വട്ടം ചുറ്റിച്ചിട്ടുണ്ട് തിരുവനന്തപുരം സ്വദേശിയായ ഈ സ്പൈഡർമാൻ.അടുത്തകാലത്ത് നടന്ന നിരവധി മോഷണങ്ങൾ. എല്ലാത്തിനും ചില പൊതുസ്വഭാവങ്ങൾ...
എല്ലാ വീടുകളിലും കുറഞ്ഞത് ഒരാൾ എങ്കിലും പട്ടാളത്തിൽ. ചില വീടുകളിൽ ഒന്നിലധികം പേർ. എന്തിന് നാലും അഞ്ചും സൈനികർ വരെ ഉള്ള വീടുകൾ ഇവിടെയുണ്ട്. ഈ ഗ്രാമത്തിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും പട്ടാളത്തിൽ ചേർക്കുക...
നാടിനെ മുഴുവന്‍ ഞെട്ടിച്ച പറക്കും കള്ളനെ പോലീസ് വളരെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കുടുക്കിലാക്കയപ്പോള്‍ നാട്ടുകാരുടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞത്. തികച്ചും വ്യത്യസ്തനായിരുന്നു ഈ കള്ളന്‍. ആ കള്ളന്റെ കഥയും പോലീസിന്റെ അന്വേഷണത്തിന്റെ കഥയും ഇതാ....
ദേവി ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ട് എന്നു പറഞ്ഞ് കഴിഞ്ഞ 15 വർഷമായി വനത്തിനോട് ചേർന്നുള്ള അമ്പലത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഒരു യുവതി. ഇവരെ കാണാനും ആഗ്രഹങ്ങൾ സാധിക്കാനും ഒക്കെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. തമിഴ്നാട്ടിലെ...
കേട്ടാൽ ആരും ഞെട്ടും. അതാണ് പുനലൂർ സ്വദേശി ഹരികുമാറിന്റെ ജീവിതം. ഒൻപതുമാസമായി തലയോട്ടിയുടെ ഒരു ഭാഗം ഈ ചെറുപ്പക്കാരന്റെ വയറ്റിനുള്ളിൽ വച്ചിരിക്കുകയാണ്.പറഞ്ഞറിയിക്കാൻ വയ്യാത്തത്ര ദുരിത ജീവിതമാണ് ഈ യുവാവ് നയിക്കുന്നത്.ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഹരികുമാർ. ബിപി...
കോട്ടയം സ്നേഹക്കൂടിൽ എത്തുന്നവർ ആദ്യം ഒന്ന് അമ്പരക്കും. വെള്ളിത്തിരയിൽ കണ്ട പലരെയും ഇവിടെ നേരിട്ട് കാണാം. ആരും മോശക്കാരല്ല … എല്ലാവരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. എന്താണ് സംഗതി എന്നല്ലേ? കോട്ടയത്തെ സ്നേഹക്കൂട് എന്ന...